ആശാന്‍ യുവകവി പുരസ്കാരം ഷീജയ്ക്ക്

0

2015 ലെ ആശാന്‍ യുവകവി പുരസ്കാരത്തിനായി ഷീജ വക്കം രചിച്ച കിളിമരം എന്ന കാവ്യസമാഹാരം തെരഞ്ഞെടുത്തിരിക്കുന്നു.  രണ്ടായിരത്തി പതിനഞ്ച് മെയ് 5 ന് കായിക്കര ആശാന്‍ സ്മാരകത്തില്‍ വച്ചു നടക്കുന്ന സാഹിതീയം 2015 ന്‍റെ സമാപന സമ്മേളന വേദിയില്‍ വച്ച് പുരസ്കാരം നല്‍കുന്നതാണ്.

പതിനഞ്ചായിരം രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് ആശാന്‍ യുവകവി പുരസ്കാരം.

143-ാമത് ആശാന്‍ ജന്മദിനാഘോഷത്തിന്‍റെ സമാപനം 2015 മെയ് 3,4,5 തീയതികളായി കായിക്കരയില്‍ വച്ചു നടക്കുന്നു.

Share.

About Author

Comments are closed.