ആശാ കിരണം ഇൻഷുറൻസ് പരിരക്ഷ പദ്ധതിയുടെ സംസ്ഥാനതല ഉത്ഘാടനം നിര്വഹിച്ചു

0

ദേശീയ ആരോഗ്യദൌത്യത്തിന്റെ ഭാഗമായി ജനങ്ങളോടൊപ്പം പ്രവര്‍ത്തിക്കുന്ന സന്നദ്ധ സമൂഹികാരോഗ്യ പ്രവര്‍ത്തകരാണ് ആശആരോഗ്യ പ്രശ്നങ്ങള്‍ മനസിലാക്കി നേത്രുത്വപരമായ പങ്കുവഹിക്കുന്നതിനും അവ പരിഹരിക്കാന്‍ ആരോഗ്യശുചിത്വ വാര്‍ഡ്‌ കമ്മിറ്റികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനുംകുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കുമുമുള്ള ആരോഗ്യ-ശുചിത്വ സേവന പ്രവര്‍ത്തനങ്ങള്‍ നല്‍കുന്നതിനുമായി കേന്ദ്ര ആരോഗ്യ – കുടുംബക്ഷേമ മന്ത്രാലയംവിഭാവനം ചെയ്ത അടിസ്ഥാന ആരോഗ്യ പ്രവര്‍ത്തകരാണിവര്‍. പദ്ധതിയുടെ സംസ്ഥാനതല ഉത്ഘാടനം തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ബഹു.ആരോഗ്യ- കുടുംബ ക്ഷേമ- ദേവസ്വം വകുപ്പ് മന്ത്രി ശ്രീ. വി.ശിവകുമാറിന്റെ അധ്യക്ഷതയില്‍ ബഹു. കേരള മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ചാണ്ടി നിര്‍വഹിക്കുന്നു..

_DSC0148 copy _DSC0165 copy _DSC0161 copy _DSC0171 copy  _DSC0175 copy _DSC0184 copy _DSC0193 copy _DSC0199 copy_DSC0145 copy

Share.

About Author

Comments are closed.