പെൺമക്കളെ അനാശാസ്യത്തിന് ഉപയോഗിച്ച അമ്മ അറസ്റ്റിൽ

0

പെൺമക്കളെ അനാശാസ്യ പ്രവർത്തനത്തിന് ഉപയോഗിച്ച കേസിൽ മാതാവിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. വയനാട്ടിൽനിന്നെത്തി മലപ്പുറം പൊന്മളയിൽ താമസിച്ചിരുന്ന യുവതിയാണ് അറസ്‌റ്റിലായത്. കഴിഞ്ഞ ദിവസം കോട്ടയ്‌ക്കലിൽ രണ്ടു പെൺമക്കളെ അനാശാസ്യത്തിന് ഉപയോഗിച്ച കേസിൽ കോഴിക്കോട് സ്വദേശിയായ മാതാവ് അറസ്‌റ്റിലായ കേസിനു പിന്നാലെയാണ് പൊന്മളയിൽ നിന്ന് പൊലീസിന്റെ പ്രത്യേകസംഘം യുവതിയെ അറസ്‌റ്റ് ചെയ്‌തത്. മൂന്നു പെൺകുട്ടികളെയും ചൈൽഡ്‌ലൈനിന്റെ സഹായത്തോടെ രക്ഷാകേന്ദ്രങ്ങളിലേക്കു മാറ്റി.

Share.

About Author

Comments are closed.