തരംഗിണി സ്റ്റുഡിയോയിലെ മുൻ സൗണ്ട് റെക്കോർഡിസ്റ്റും മാനേജറുമായ ഇ. കരുണാകരൻ (59) അന്തരിച്ചു. മഞ്ചേരി. പന്തല്ലൂർ സ്വദേശിയാണ്. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ഇന്നു രാവിലെയായിരുന്നു അന്ത്യം. തിരുവനന്തപുരത്ത് താമസിച്ചിരുന്ന കരുണാകരൻ യേശുദാസിന്റെ തരംഗ നിസരി സ്കൂൾ ഓഫ് മ്യൂസിക് മാനേജറായിരുന്നു. ഭാര്യ: ഹൈമ. മകൻ: അർജുൻ.
പ്രശസ്ത ശബ്ദലേഖകൻ ഇ. കരുണാകരൻ അന്തരിച്ചു
0
Share.