മുഖ്യമന്ത്രി ജയലളിത അടക്കം നാലുപേര്ക്ക് സുപ്രീംകോടതി നോട്ടിസ്.

0

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത അടക്കം നാലുപേര്‍ക്ക് സുപ്രീംകോടതി നോട്ടിസ്. കേസില്‍ ജയലളിത അടക്കമുളളവരെ വെറുതെ വിട്ട ബെംഗളൂരു ഹൈക്കോടതി വിധിക്കെതിരെ കര്‍ണാടക സര്‍ക്കാരിന്‍റെ അപ്പീലിലാണ് സുപ്രീംകോടതി നടപടി. മൂന്നാഴ്ചയ്ക്കകം പ്രതികള്‍ മറുപടി നല്‍കണം. എട്ടാഴ്ചയ്ക്കം കേസ് വീണ്ടുംപരിഗണിക്കുമെന്ന് കോടതി അറിയിച്ചു

Share.

About Author

Comments are closed.