പുത്തൂര്‍ ഷീല വധക്കേസിലെ പ്രതി സമ്പത്തിന്റെ കസ്റ്റഡി മരണക്കേസിൽ ഐപിഎസുകാരെ ഒഴിവാക്കി സിബിഐ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ചു. എഡിജിപി മുഹമ്മദ് യാസിനെയും ഐജി വിജയ് സാക്കറെയും ഒഴിവാക്കി. ഒന്‍പതു പൊലീസുകാരെക്കൂടി പ്രതിചേര്‍ത്തു. ഇതോടെ കേസിൽ ആകെ പ്രതികള്‍ പതിനാലായി.
െഎപിഎസുകാരെ ഒഴിവാക്കി വീണ്ടും കുറ്റപത്രം
0
Share.