ബോളിവുഡില്വീണ്ടുംകോപ്പിയടിവിവാദം

0

കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ഫാന്‍റം എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് ഇന്നലെയാണ് ഇറങ്ങിയത്. എന്നാല്‍ ഇറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ ചിത്രത്തിന്‍റെ പോസ്റ്റര്‍ കോപ്പിയാണെന്ന് ആരോപണം ഉയര്‍ന്നിരിക്കുകയാണ്. ചിത്രത്തിലെ നായിക- നായകന്മാരായ കത്രീനയും സെയ്ഫ് അലിഖാനും ത്രിവര്‍ണ്ണപതാക കൊണ്ട് കണ്ണ് കെട്ടിയ നിലയിലായിരുന്നു പോസ്റ്റര്‍.

 phantom-jul24-Z4eqH Ra-one-batman zindagi

 

Share.

About Author

Comments are closed.