ആന്ധ്രയില്‍ ചിത്രത്തിന്റെ ടിക്കറ്റിന് കരിഞ്ചന്തയില്‍ പതിനായിരം രൂപ. ഒറ്റ ആഴ്ച കൊണ്ട് ചിത്രം ലാഭമായി. ഇരുപത്കോടിയായിരുന്നു പ്രതിഫലം. എന്നാല്‍ ചിത്രം ഹിറ്റായതോടെ 65 കോടി രൂപ നിര്‍മാതാക്കള്‍ നല്കി. കളക്ഷനില്‍ നിന്ന് കിട്ടുന്ന ലഭാവിഹിതത്തില് നിന്ന് താരത്തിന് ഇനിയും പണം നല്‍കുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. ഷൂട്ടിംഗിന് എട്ട് മാസം മുമ്പ് പ്രഭാസ് പരിശീലനം തുടങ്ങി. മാംസാഹാരം മാത്രം കഴിച്ച് ശരീരം 100 കിലോയാക്കി. ഓരോ രണ്ട് മണിക്കൂര്‍ ഇടവിട്ട് ഇറച്ചി കഴിച്ചു. ഷൂട്ടിംഗിനിടെ അപകടം പറ്റി. തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്നു. വിവാഹം പോലും മാറ്റിവെച്ചു.
ബാഹുബലി ടിക്കറ്റിന് 10000 രൂപ
0
Share.