പിഎസ്സിക്ക് സാമ്പത്തിക നിയന്ത്രണം ഏർപ്പെടുത്തി

0

പി.എസ്.സിക്ക് ധനകാര്യവകുപ്പ് സാമ്പത്തിക നിയന്ത്രണം ഏര്‍പ്പെടുത്തി. ബില്ലുകള്‍പാസാക്കും മുന്‍പ് സര്‍ക്കാരിന്‍റെ അനുവാദം വാങ്ങണമെന്നാണ് നിർദേശം. പി.എസ്.സിയുടെ പണമിടപാട് നിരീക്ഷിക്കാന്‍ ട്രഷറികള്‍ക്ക് നിര്‍ദേശം നൽകിയിട്ടുണ്ട്. ഫണ്ട് വിനിയോഗത്തില്‍ പിഎസ്‌സി ചട്ടങ്ങള്‍ പാലിക്കുന്നില്ലെന്ന പരാതിയിലാണ് നടപടി. അതേ സമയം ബില്ലുകള്‍ പാസായില്ലെങ്കില്‍ പരീക്ഷനടത്തിപ്പും അഭിമുഖങ്ങളും അവതാളത്തിലാകും.

Share.

About Author

Comments are closed.