ആള്ദൈവം രാധേമാ സണ്ണിലിയോണിന്റെ കടുത്ത ആരാധിക

0

ദൈവങ്ങളുടെ നാടായ ഇന്ത്യയില് അവരെക്കൊണ്ടുള്ള വിവാദങ്ങള്ക്കും ഒട്ടും കുറവില്ല. പുതിയ വിവാദ ആള് ദൈവം രാധേമാ സ്ത്രീയാണെന്നുമാത്രം. പോരാത്തതിന് സണ്ണി ലിയോണിന്റെ ആരാധികയും.ആള്ദൈവത്തിന്റെ ചൂടന് ചിത്രങ്ങള് ഇന്റര്നെറ്റില് വൈറലാവുന്നു. മിനി സ്കേര്ട്ട് ധരിച്ച് നില്ക്കുന്ന ഇവര് അനുയായികളോട് തന്നെ എടുത്തുയര്ത്താന് പറയുന്ന രംഗം ടിവി റിയാലിറ്റി ഷോ താരം രാഹുല് മഹാജന് ട്വീറ്റ് ചെയ്തതോടെയാണ് രാധേമാ ചിത്രങ്ങള് വൈറലായത്.മുംബൈയില് കഴിയുന്ന ഇവരുടെ യഥാര്ത്ഥ പേര് സുഖ്വിന്ദര് കൗര് എന്നാണ്. പഞ്ചാബ് സ്വദേശിനിയാണ്. അതേസമയം, രാധേമായ്ക്കെതിരെ സ്ത്രീധന നിരോധന നിയപ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്.

Share.

About Author

Comments are closed.