ഓസ്ട്രേലിയയ്ക്ക് നാണംകെട്ട തോൽവി

0

ആഷസ് ക്രിക്കറ്റ് ടെസ്റ്റ് പരമ്പര ഇംഗ്ലണ്ടിന്. നാലാം ടെസ്റ്റില് ഓസിസിനെ നാണംകെടുത്തിയാണ് ഇംഗ്ലീഷ് നിരയുടെ വിജയം. ഓസ്ട്രേലിയ ഇന്നിങ്സിനും 78 റണ്സിനുമാണ് നാലാം ടെസ്റ്റ് തോറ്റത്. ഇംഗ്ലണ്ട് 3-1നാണ് പരമ്പര സ്വന്തമാക്കിയത്. അഞ്ചുമല്സരങ്ങളുടെ പരന്പരയില് ഒന്നാം ടെസ്റ്റും 169 റണ്സിനും മൂന്നാം ടെസ്റ്റ് എട്ടുവിക്കറ്റിനും ഇംഗ്ലണ്ട് വിജയിച്ചിരുന്നു. ബെന് സ്റ്റോക്സിന്റെ ബോളിങ് മികവാണ് രണ്ടാം ഇന്നിങ്സില് ഓസിസിനെ തകര്ത്തത്.

Share.

About Author

Comments are closed.