വര്‍ക്ഷോപ്പില്‍ കാണപ്പെട്ട മൂര്‍ഖനെ പിടികൂടാനെത്തിയതാണ് വാവ സുരേഷ്. എന്നാല്‍ ഒടുവില്‍ സമീപ വീട്ടിലെ കാട്ടുപാമ്പുമായി വാവയ്ക്ക് മടങ്ങേണ്ടിവന്നു. ഇന്നലെ വൈകുന്നേരം ഒമ്പതിനാണ് സംഭവങ്ങളുടെ തുടക്കം. പന്തളം കവലയ്ക്കു സമീപം മുരുകന്റെ ഉടമസ്ഥതയിലുള്ള എസ്ആര്‍ ഓട്ടോ മൊബൈല്‍ വര്‍ക്ഷോപ്പിലാണ് മൂഖര്നെ കണ്ടത്. ഉടന്‍തന്നെ വാവ സുരേഷിനെ വിവരം അറിയിച്ചെങ്കിലും എത്തിയത് രാത്രി പത്തോടെ.വര്‍ക്ഷോപ്പ് പരിസരം അരിച്ചുപെറുക്കിയെങ്കിലും മൂര്‍ഖനെ കിട്ടിയില്ല.
കാട്ടുപാമ്പുമായി വാവയ്ക്ക് മടങ്ങേണ്ടിവന്നു.
0
Share.