വിക്രം-തൃഷ ടീം വീണ്ടും; സാമി 2

0

ബോക്സ്ഓഫീസ് സൂപ്പര്ഹി റ്റ് ചിത്രമായ സാമിയുടെ രണ്ടാംഭാഗമൊരുങ്ങുന്നു. സിങ്കം 3യുടെ വിജയത്തിനുശേഷം, സാമി ആദ്യമൊരുക്കിയ ഹരിതന്നെയാണ് രണ്ടാംഭാഗമൊരുക്കുന്നതും. ചെന്നൈയില്‍ ചിത്രത്തിന്റെ പൂജ തുടങ്ങി. വിക്രമും തൃഷയും തന്നെയാണ് പ്രധാന വേഷത്തില്‍. ഗൌതംമേനോന്റെ ധ്രുവനച്ചത്തിരത്തില്‍ അഭിനയിക്കുകയാണ് വിക്രമിപ്പോള്.
കീര്ത്തി സുരേഷും സാമി 2ല്‍ പ്രധാന കഥാപാത്രമാകും. ബോബി സിന്ഹോയാണ് വില്ലന്‍. പ്രഭു, ഡല്ഹിാ ഗണേഷ്, ജോണ്‍ വിജയ്, സൂരി എന്നിവരുമുണ്ട്. ദേവിശ്രീപ്രസാദാണ് സംഗീതം. ‘ഇരുമുഗന്‍’ നിര്മിുച്ച തമീന്സ്േ ഫിലിംസാണ് നിര്മാിണം. തിരുനല്വേ ലി, ചെന്നൈ, ഡല്ഹില, ആഗ്ര, ജയ്പുര്‍, കേരളം എന്നിവിടങ്ങളിലാണ് ചിത്രീകരണം.

Share.

About Author

Comments are closed.