അഗര്ബ്ത്തിയല്ല ഇത്തവണ പ്രൊഡക്ട് വേറെ’; ജയസൂര്യ ചിത്രം പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ട്രെയ്‌ലര്‍ പുറത്ത്

0

ജയസൂര്യ രഞ്ജിത്ശങ്കര്‍ ടീമിന്റെ പുതിയ ചിത്രം പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി. വിപണിയില്‍ പുതിയതായി ഇറങ്ങുന്ന ഉത്പന്നത്തെ പരിചയപ്പെടുത്തുന്ന തരത്തിലാണ് ട്രെയ്‌ലര്‍. 2013ല്‍ പുറത്തിറങ്ങിയ സൂപ്പര്ഹിതറ്റ് ചിത്രം പുണ്യാളന്‍ അഗര്ബതത്തീസിന്റെ രണ്ടാം ഭാഗമാണ് പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്. ജയസൂര്യയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് പുണ്യാളന്‍ അഗര്ബമത്തീസിലെ ജോയ് താക്കോല്ക്കാ രന്. ‘പ്രേതം’, ‘സണ്ഡേന ഹോളിഡേ’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ശ്രുതി രാമചന്ദ്രനാണ് ചിത്രത്തിലെ നായിക. അജു വര്ഗീാസും ചിത്രത്തില്‍ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒപ്പംപുണ്യാളന്‍ അഗര്ബ ത്തീസിലെ മറ്റു താരങ്ങളും പുതിയ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. രഞ്ജിത് ശങ്കര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഡ്രീംസ് ആന്ഡ്ത ബിയോണ്ട് ബാനറില്‍ ജയസൂര്യയും രഞ്ജിത് ശങ്കറും ചേര്ന്നാീണ് ചിത്രം നിര്മിയക്കുന്നത്. പുണ്യാളന്‍ സിനിമാസാണ് ചിത്രം വിതരണം ചെയ്യുന്നത്. പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിലൂടെ വിതരണരംഗത്തേയ്ക്കും പ്രവേശിക്കാനൊരുങ്ങുകയാണ് ജയസൂര്യ രഞ്ജിത ്ശങ്കര്‍ ടീം.

Share.

About Author

Comments are closed.