ഹനീഫ വധം പ്രതികളെ രക്ഷപ്പെടാന് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി

0

ചാവക്കാട്ടെ കൊലപാതകകേസിലെ പ്രതികളെ രക്ഷപ്പെടാന് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ്ചെന്നിത്തല. നിഷ്പക്ഷവും നീതിപുര്വവുമായ നടപടിയുണ്ടാകും. മുഖം നോക്കാതെ നടപടിയെടുക്കാനാണ് പ്രത്യേക ടീമിനെ നിയോഗിച്ചതെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു

Share.

About Author

Comments are closed.