ഇന്ത്യ നടപടിക്രമം പാലിച്ചില്ലെന്ന് ഇറ്റലി

0

കടല്ക്കൊലക്കേസില് ഇന്ത്യ നടപടിക്രമം പാലിച്ചില്ലെന്ന് ഇറ്റലി രാജ്യാന്തര ട്രൈബ്യൂണലില്. പ്രതികളായ മറീനുകള്ക്കെതിരെ കുറ്റപത്രം നല്കിയിട്ടില്ല. പ്രതികളിലൊരാളായ സാല്വത്തോറെ ജിറോണെ ഇന്ത്യ ബന്ദിയാക്കിരിക്കുന്നു. അസ്വസ്ഥതകളും മാനസിക സമ്മര്ദങ്ങളും മറീനുകളുടെ ആരോഗ്യനില വഷളാക്കി. ഇറ്റലിയില് കഴിയുന്ന മറീനെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത് അപകടമുണ്ടാക്കുമെന്നും ഇറ്റലി വാദിച്ചു.

Share.

About Author

Comments are closed.