കാഷ്മീരില് ഭൂചലനം

0

കാഷ്മീരില് ഭൂചലനം. റിക്ടര് സ്കെയിലില് 6.1 രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. നാശനഷ്ടങ്ങളുണ്ടായതായി റിപ്പോര്ട്ടില്ല. അഫ്ഗാനിസ്ഥാനിലെ തജിക്കിസ്ഥാനിലാണു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

Share.

About Author

Comments are closed.