ഹൃത്വിക്ക് ചൂഷണം ചെയ്യപ്പെടുന്നു; ഫര്ഹാന് അക്തര്

0

ഹൃത്വിക്ക് കങ്കണ വിഷയം ഓരോ ദിവസവും കൂടുതല്വിവാദങ്ങള്സൃഷ്ടിക്കുകയാണ്. ട്വിങ്കിള്ഖന്നക്ക് ശേഷം, ഫര്ഹാന്അക്തറും വിഷയത്തില്പ്രതികരണവുമായി രംഗത്തെത്തി.ഫേസ്ബുക്ക് പേജിലൂടെയാണ് കങ്കണയുടെ പേര് പറയാതെയാണ് ഫര്ഹാന്വിഷയത്തില്പ്രതികരിച്ചത്.പല കേസുകളിലും പുരുഷന്മാര്കുറ്റാരോപിതരാകുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്നു. ഹൃത്വിക് വിഷയത്തിലും അതു തന്നെ.മീഡിയ വിവേചനം കാട്ടുന്നു. പലപ്പോഴും ആരോപണങ്ങള്മാത്രമായിരിക്കും. ഫര്ഹാന്സംവിധാനം ചെയ്ത ലക്ഷ്യയില്ഹ്യത്വിക്കായിരുന്നു പ്രധാന വേഷം ചെയ്തത്.

Share.

About Author

Comments are closed.