ഇന്ത്യന് ഓഹരിവിപണികളില് നേരിയ നഷ്ടം

0

വ്യാപാരാരംഭത്തില് ഇന്ത്യന് ഓഹരിവിപണികളില് നേരിയ നഷ്ടം. സെന്സെക്സ് 5 പോയിന്റ് താഴ്ന്ന് 28095ലും നിഫ്റ്റി 8 പോയിന്റ് താഴ്ന്ന് 8514ലുമാണ് വ്യാപാരം നടത്തുന്നത്. ജി.എസ്.ടി നടപ്പാക്കുന്നതിനെ കുറിച്ചുള്ള ആശങ്ക ഇന്നലെയും ഇന്ത്യന് ഓഹരിവിപണികളെ നഷ്ടത്തിലാക്കിയിരുന്നു. അതേസമയം ആഗോളതലത്തില് വിപണികള് ഇന്ന് നേട്ടത്തിലാണ് മുന്നേറുന്നത്.

Share.

About Author

Comments are closed.