ദിലീപ് നായകനാകുന്ന കനേഡിയന്‍ താറാവിന്റെ പേര് മാറ്റി. ടു കണ്ട്രീസ് എന്നാണ് പുതിയ പേര്. ഷാഫിയാണ് ചിത്രത്തിന്റെ സംവിധായകന്. മംമ്ത മോഹന്‍ദാസ് ആണ് നായിക.കാനഡയില്‍ പൌരത്വം ലഭിക്കുന്നതിനായി, അവിടെ സ്ഥിരതാമസമാക്കിയ മലയാളി പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. മുകേഷ്, സുരാജ് വെഞ്ഞാറമൂട്. വിനയ് പ്രസാദ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കനേഡിയന്‍ താറാവ് പേരു മാറി ടു കണ്ട്രീസായി!
0
Share.