ആപ്പിളിന്റെ പിതാവ് സ്റ്റീവ് വോസ്നിയാക്കിന്റെ 65-ാം പിറന്നാള്

0

ആപ്പിള് കമ്പനി സ്ഥാപകരില് ഒരാളായ സ്റ്റീവ് വോസ്നിയാക്കിന്റെ 65-ാം പിറന്നാള്. 1950 ഓഗസ്റ്റ് 11ന് ജനിച്ച സ്റ്റീവ് വേസ്കിയാനിക്കാണ് ആപ്പിള് 1 രൂപകല്പനയില് പ്രധാന പങ്ക് വഹിച്ചത്. പേസ്ണല് കമ്പ്യൂട്ടര് എന്ന സങ്കല്പത്തിന് വഴിതെളിയിച്ചതും ഈ കണ്ടെത്തലാണ്. ആപ്പിള്2, മാക്കിന്റോഷ് എന്നീ ആപ്പിള് കമ്പനിയുടെ ഉല്പന്നങ്ങളിലും വേസ്നിയാക്കിന്റെ സംഭാവനകള് ഉണ്ട്.

Share.

About Author

Comments are closed.