സോണിയ ഗാന്ധി നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുന്ന നാടകീയ രംഗങ്ങള്‍ക്കാണ് അടിയന്തര പ്രമേയ ചര്‍ച്ചക്കിടെ ലോക്സഭ സാക്ഷ്യംവഹിച്ചത്. സോണിയഗാന്ധിയുടെ കുടുംബത്തിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചതാണ് ബഹളത്തിന് ഇടയാക്കിയത്. ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കുമെന്ന് സ്പീക്കര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ബഹളം അവസാനിച്ചത്.
സോണിയ ഗാന്ധി നടുത്തളത്തിലിറങ്ങി
0
Share.