ആനവേട്ടക്കേസ് കസ്റ്റഡിയിലുള്ള പ്രതിയുടെ വാരിയെല്ല് തകര്ന്നനിലയില്

0

ആനവേട്ടക്കേസില് വനംവകുപ്പ് കസ്റ്റഡിയിലെടുത്ത പ്രതി വാരിയെല്ല് തകര്ന്നനിലയില് ആശുപത്രിയിലായി. പന്ത്രണ്ടാംപ്രതി അജി ബ്രൈറ്റിന്റെ വാരിയെല്ലുകള് മൂന്നെണ്ണം പൊട്ടിയതായാണ് വൈദ്യപരിശോധനാ റിപ്പോര്ട്ട്..ആനവേട്ടക്കേസില് പന്ത്രണ്ടാം പ്രതി അജി ബ്രൈറ്റ്. ഇരിക്കാനും കിടക്കാനും വയ്യാതെ വേദനകൊണ്ട് പുളഞ്ഞ് മുവാറ്റുപുഴ ജനറല് ആശുപത്രിക്കി വാര്ഡിലാണ് . വാരിയെല്ലുകള് മൂന്നെണ്ണം തകര്ന്നിരിക്കുന്നുവെന്നാണ് അക്കമിട്ട് പറയുന്നത്. ഇരുന്പുകന്പിയില് തുണിചുറ്റി അടിച്ചതാണെന്ന് ഡോക്ടറോട് പറഞ്ഞതായി രേഖയിലുണ്ട്. എന്നാല് ഈ ദൃശ്യങ്ങള് പകര്ത്തിയതിയതിന് പിന്നാലെ വനംവകുപ്പിന്റെ സമ്മര്ദ്ദത്തില് പ്രതിയെ ജയിലിലേക്ക് തിരിച്ചയച്ചു.

Share.

About Author

Comments are closed.