ആശങ്കകള്ക്ക് വിരാമം; വാട്സ്ആപ്പ് തിരികെയെത്തി

0

തകരാറിലായ വാട്സ്ആപ്പ് സംവിധാനം പുനസ്ഥാപിച്ചു. സെര്വ്വറുകള്പണിമുടക്കിയതാണ് പ്രശ്നങ്ങള്ക്ക് കാരണമായതെന്നാണ് സൂചന.ലോക വ്യപാകമായാണ് പ്രശ്നം റിപ്പോര്ട്ട് ചെയ്യപ്പെട്ടത്. കുറെ നേരം സേവനം ലഭ്യമാകാതെ വന്നത് ഉപയോക്താക്കളെ ആശങ്കയിലാക്കിയിരുന്നു.വാട്സ് ആപ്പ് പ്രവര്ത്തനരഹിതമായ വിവരം ട്വിറ്ററിലൂടെയാണ് പലരും പങ്കുവെച്ചത്. കഴിഞ്ഞ സെപ്റ്റംബറിലും ആഗോളവ്യാപകമായി വാട്സ്ആപ് ഉപയോഗിക്കുന്നതില്സാങ്കേതിക പ്രശ്നം നേരിട്ടിരുന്നു.

Share.

About Author

Comments are closed.