എന്‍.സി.സി ക്യാംപില്‍ വെടിയേറ്റു മരിച്ച ധനുഷ് കൃഷ്ണയുടെ മൃതദേഹം പൊതുദര്‍ശനത്തിനു വച്ച പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് കോളജില്‍ നാട്ടുകാര്‍ പ്രതിഷേധവുമായി എത്തി. ധനുഷിന്റെ കുടുംബത്തിനു ധനസഹായവും സഹോദരിക്ക് ജോലിയും സര്‍ക്കാര്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. രണ്ട് ആവശ്യങ്ങളും മന്ത്രിസഭ പരിഗണിക്കുമെന്ന ആര്.ഡി.ഒയുടെ ഉറപ്പിനെ തുടര്‍ന്നാണ് ഒരുമണിക്കൂര്‍ നീണ്ട പ്രതിഷേധം അവസാനിപ്പിച്ചത്.
എൻസിസി കെഡറ്റിന്റെ കുടുംബത്തിനു ധനസഹായം നൽകും
0
Share.