അമ്പരപ്പിക്കുന്ന സവിശേഷതകളുമായി വിവോ വി 7 എത്തി; എക്സ്ചേഞ്ച് ഓഫറും പ്രഖ്യാപിച്ചതോടെ വിപണിയില് തംരഗമാകുമോ

0

ഇന്ത്യന്മൊബൈല്വിപണിയില്കാര്യമായ ചലനമുണ്ടാക്കിയ ബ്രാന്ഡാണ് വിവോ. ഇപ്പോഴിതാ ചൈനീസ് സ്മാര്ട്ട്ഫോണ്കമ്പനി അവരുടെ ഏറ്റവും പുതിയ സ്മാര്ട്ട് ഫോണ്ഇന്ത്യയില്അവതരിപ്പിച്ചു.വിവോ വി 7 എന്നു പേരിട്ടിരിക്കുന്ന ഫോണ്സെപ്റ്റംബറില്അവതരിപ്പിച്ചിരുന്നു. മികച്ച സവിശേഷതകളുമായെത്തിയ ഫോണ്രാജ്യാന്തരതലത്തില്ശ്രദ്ധനേടിയിരുന്നു.സെല്ഫിക്ക് പ്രാധാന്യം നല്കിയുള്ളതാണ് ഫോണ്‍. 24 മെഗാപിക്സല്മുന്ക്യാമറയാണ് വിവോ വി 7 ന്റെ സവിശേഷതകളില്പ്രധാനം. 5.70 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേയും മികവേകുന്നു.ഇരട്ട എല്ഇഡി ഫ്ലാഷോടും കൂടി 16 മെഗാപിക്സല്ക്യാമറ പിന്വശത്തും നല്കിയിട്ടുണ്ട്. 32 ജിബിയാണ് ഇന്ബില്റ്റ് സ്റ്റോറേജ്, ഇത് മൈക്രോ എസ്.ഡി കാര്ഡ് വഴി 256 ജിബി വരെ വര്ധിപ്പിക്കാനും കഴിയും. 139 ഗ്രാം ഭാരമുണ്ട്. 3000 എംഎഎച്ച് ആണ് ബാറ്ററി.18,990 രൂപയാണ് ഇന്ത്യന്വിപണിയിലെ വില. ഫ്ലിപ്കാര്ട്ടില്ഇന്നലെ മുതല്ഫോണിന്റെ പ്രീബുക്കിങ് തുടങ്ങി. നവംബര്‍ 24 ആദ്യവില്പന ആരംഭിക്കും.ഫ്ലിപ്കാര്ട്ടില്എക്സ്ചേഞ്ച് ഓഫറായി 18,000 രൂപ വരെ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത് വിവോയ്ക്ക് ഗുണമാകുമെന്നാണ് വിലയിരുത്തല്

Share.

About Author

Comments are closed.