ലോക ബാഡ്്മിന്റന് ചാംപ്യൻഷിപ്പ്: സൈന ക്വാര്ട്ടറിൽ

0

ജക്കാര്ത്തയില് നടക്കുന്ന ലോക ബാഡ്്മിന്റന് ചാംപ്യന്ഷിപ്പില് ഇന്ത്യയുടെ സൈന നെഹ്്വാള് ക്വാര്ട്ടര്ഫൈനലില്. ജപ്പാന്റെ തകാഹാഷിയെ നേരിട്ടുള്ള ഗെയിമുകള്ക്ക് പ്രീക്വാര്ട്ടറില് തോല്പ്പിച്ചു. അതേസമയം കോമണ്വെല്ത്ത് ഗെയിംസ് സ്വര്ണമെഡല് ജേതാവായ പി.കശ്യപ് രണ്ടാം റൗണ്ടില് പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. വനിതാ ഡബിള്സില് ജ്വാലാ ഗുട്ട, അശ്വിനി പൊന്നപ്പ സഖ്യം പ്രീക്വാര്ട്ടറിലെത്തി.

Share.

About Author

Comments are closed.