മദ്യവില്പന ആരുടെയും മൗലികാവകാശമല്ലെന്ന് സുപ്രിം കോടതി. നിയമപ്രകാരം മാത്രം ലഭിക്കുന്ന അവകാശമാണ് മദ്യവില്പനയെന്നും ബാര്‍ലൈസന്‍സ് വേണമെന്ന് ഹോട്ടലുടമകള്‍ക്ക് നിര്‍ബന്ധം പിടിക്കാനാവില്ലെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. മദ്യവില്‍പ്പന പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കുന്നതില്‍ തടസ്സമില്ലെന്നും കോടതി വ്യക്തമാക്കി.
മദ്യവില്പന ആരുടെയും മൗലികാവകാശമല്ലെന്ന് സുപ്രിം കോടതി
0
Share.