ശ്രീലങ്കയ്ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 192 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്. ഇന്ത്യ 375 റണ്‍സിന് പുറത്തായി. മൂന്നാം വിക്കറ്റില്‍ ഇരട്ടസെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കിയ ധവാന്, കോഹ്ലി സഖ്യമാണ് ഇന്ത്യയ്ക്ക് മികച്ച ലീഡ് നല്‍കിയത്. ശിഖര്‍ ധവാന് 134ഉം വിരാട് കോഹ്ലി 103ഉം റണ്‍സെടുത്ത് പുറത്തായി. വൃദ്ധിമാന്‍ സാഹ അര്‍ധ സെഞ്ചുറി നേടി. ശ്രീലങ്കയെ ഒന്നാം ഇന്നിങ്സില്‍ 183 റണ്‍സിന് ഇന്ത്യ പുറത്താക്കിയിരുന്നു.
ശ്രീലങ്കയ്ക്കെതിരായ ഇന്ത്യയ്ക്ക് 192
0
Share.