ഷബാന ആസ്‌മിക്ക് ക്വാലാലംപുരില്‍ ആദരം

0

മുംബൈ > ബോളിവുഡ് താരവും സാമൂഹ്യപ്രവര്‍ത്തകയുമായ ഷബാന ആസ്മിയെ മലേഷ്യന്‍ പ്രധാനമന്ത്രി നജിബ് റസാക് ആദരിക്കും. ക്വാലാലംപുരില്‍ നടക്കുന്ന ഇക്കണോമിക് ടൈംസ് ഏഷ്യന്‍ ബിസിനസ് ഉച്ചകോടിയിലാണ് അറുപത്തേഴുകാരിയായ ആസ്മിയെ ആദരിക്കുക. ആസ്മിതന്നെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്

Share.

About Author

Comments are closed.