ശബരിമലക്ഷേത്രം 16 ന് തുറക്കും

0

ചിങ്ങമാസ പൂജകള്ക്കായി ശബരിമലക്ഷേത്രം ആഗസ്റ്റ് 16 ന് വൈകിട്ട് അഞ്ചിന് തുറന്ന് 21ന് രാത്രി പത്തിന് അടയ്ക്കും. 17 മുതല് 21 വരെ പതിവുപൂജകള്ക്കു പുറമേ പടിപൂജയും ഉദയാസ്തമന പൂജകളും ഉണ്ടായിരിക്കും. ഓണപ്പൂജകള്ക്കായി ഈ മാസം 26 വൈകിട്ട് വീണ്ടും ക്ഷേത്രംനട തുറക്കും.

Share.

About Author

Comments are closed.