ഭരണകൂടത്തിന്റെ ശക്തിയും ചൈതന്യവും ഉദ്യോഗസ്ഥരാണ് രമേശ് ചെന്നിത്തല

0

flash_DSC0228 copy_DSC0248 copy_DSC0247 copy_DSC0245 copy_DSC0241 copyതിരുവനന്തപുരം സിവില് സര്വ്വീസസ് ഉദ്യോഗസ്ഥര് തന്റെ പ്രവര്ത്തനമേഖലയില് ജനങ്ങള്ക്ക് ഏത് രീതിയില് സഹായിക്കുമെന്ന് സ്വയം വിലയിരുത്തണമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.സിവില് സര്വ്വീസ് പരീക്ഷയില് വിജയിച്ചവരെ അനുമോദിക്കുവാന് പ്രസ്ക്ലബ്ബിന്റെ നേതൃത്വത്തില് പ്രസസ്ക്ലബ്ബ് ഹാളില് നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.ഓരോരുത്തരും നല്കുന്ന പരാതിയും ഫയലും അവരവരുടെ ആത്മദുഃഖമാ്ണെന്ന് മനസ്സിലാക്കി പ്രവര്ത്തേക്കേണ്ടതാണ്. ഭരണകൂടത്തിന്റെ ശക്തിയും ചൈതന്യവും ഉദ്യോഗസ്ഥരാണെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാണിച്ചു. ഭരണത്തിന്റെ ശക്തി ഉദ്യോഗസ്ഥരാണ്. ഞങ്ങള് ഇടപെടുന്നത് മനുഷ്യരോടാണെന്നും നാടിന്റെ വികസമ പ്രവര്ത്തനങ്ങള്ക്കാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. പ്രസ്ക്ലബ് പ്രസിഡന്റ് അജിത്കുമാര് അദ്ധ്യക്ഷനായിരുന്നു. ഡി.ജി.പി. നെന് കുമാര് പ്രസംഗിച്ചു. പ്രസ്ക്ലബ്ബ് സെക്രട്ടറി ശ്യാംകുമാര് നന്ദിയും പറഞ്ഞു. വിജയികളായ വിദ്യാര്ത്ഥികള്ക്ക് പ്രസ് ക്ലബ്ബിന്റെ ഉപഹാരം ആഭ്യന്തര മന്ത്രി വിതരണം ചെയ്തു.

Share.

About Author

Comments are closed.