68 ഫിഷിങ്ങ് ബോട്ടുകള് മഹാരാഷ്ട്രയില് എത്തി ; 952 മത്സ്യത്തൊഴിലാളികള് സുരക്ഷിതരെന്ന് മഹാരാഷ്ട്രാ മുഖ്യമന്ത്രി

0

കേരളത്തില്‍ നിന്നുള്ള 66 ഫിഷിങ്ങ് ബോട്ടുകള്‍ ഉള്‍പ്പെടെ 68 ബോട്ടുകള്‍ മഹാരാഷ്ട്രയില്‍ സുരക്ഷിതരായി എത്തി.  മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ട്വിറ്ററിലൂടെ അറിയിച്ചതാണ് ഇക്കാര്യം.

66 ഫിഷിങ്ങ് ബോട്ടുകള്‍ കേരളത്തില്‍ നിന്നും 2 ബോട്ടുകള്‍ തമിഴ് നാട്ടില്‍ നിന്നും ഉള്ളതാണ്. ആകെ 952 മത്സ്യത്തൊഴിലാളികളാണ് മഹാരാഷ്ട്രയില്‍ എത്തിയത്.

 

In all 68 fishing boats have reached, out of which 66 are from Kerala and 2 from Tamil Nadu with total 952 fisherman on board.
All are safe.
Maharashtra will completely look after everyone till weather permits them to go back. @nsitharaman @BJP4Keralam

— Devendra Fadnavis (@Dev_Fadnavis) December 2, 2017

Share.

About Author

Comments are closed.