യുഎഇയുടെ 46–ാം ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് ആണ് രാജ്യത്തെ മുഴുവൻ ട്രാഫിക് പിഴകളിലും 50 ശതമാനം ഇളവ് അനുവദിച്ചത് .അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഉപസർവ സൈന്യാധിപനുമായ ജനറൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ആണ് ഉത്തരവിറക്കിയത്.2017 ഡിസംബർ രണ്ടുവരെയുള്ള പിഴകൾക്കാണ് ഈ ഇളവ് ലഭിക്കുക. നോട്ടിസ് ലഭിച്ച് മൂന്നു മാസത്തിനുള്ളിൽ പിഴ അടയ്ക്കണം. അല്ലാത്ത പക്ഷം മുഴുവൻ തുകയും പിഴയായി അടയ്ക്കേണ്ടിവരുമെന്നും അധികൃതര്‍ അറിയിച്ചു.
യുഎഇ നിവാസികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത
0
Share.