ശ്വേതാ ബസു അഭിനയത്തിലേക്ക് തിരിച്ചെത്തുന്നു.

0

വിവാദങ്ങളില്നിന്ന് മുക്തയായ ശേഷം ശ്വേതാ ബസു പ്രസാദ് സിനിമാരംഗത്തേക്ക് മടങ്ങി വരവിനൊരുങ്ങുന്നു. വിവാദങ്ങള്ക്ക് ശേഷമുള്ള ആദ്യ സിനിമയ്ക്കുള്ള കരാറില് ശ്വേത ഒപ്പിട്ടു. മറാത്തിബംഗാളി ദ്വിഭാഷയില് നിര്മ്മിക്കുന്ന ചിത്രത്തിലാണ് ശ്വേത അഭിനയിക്കുന്നത്.

Share.

About Author

Comments are closed.