ലോഹത്തില് മൈഥിലി പാടിയ പാട്ട്

0

ലോഹത്തില് പിന്നണി ഗായികയായി നടി മൈഥിലി. കനക മൈലാഞ്ചി എന്ന് തുടങ്ങുന്ന മെലഡി ഗാനത്തില് മൈഥിലിക്ക് ഒപ്പം പാടിയിരിക്കുന്നത് ഷഹ്ബാസ് അമനാണ്. റഫീഖ് അഹമ്മദിന്റെ വരികള്ക്ക് ഈണം നല്കിയിരിക്കുന്നത് ശ്രീവല്സന് ജെ മേനോനാണ്. ആരാധകര് ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന രഞ്ജിത്ത് ചിത്രമാണ് ലോഹം. ഓണം റിലീസായി തിയേറ്ററുകളില് എത്താന് തയാറെടുക്കുന്ന ലോഹത്തിന്റെ ടീസര് പുറത്തു വന്നതിന് പിന്നാലെ പുറത്തിറങ്ങിയ പാട്ടും സോഷ്യല് മീഡിയയില് ഹിറ്റായിരിക്കുകയാണ്

Share.

About Author

Comments are closed.