സ്ത്രീധന, ഗാര്‍ഹിക പീഡനക്കേസില്‍ ആള്‍ദൈവം രാധേ മാ പൊലീസിനുമുന്നില്‍ ഹാജാരായി. മുംബൈ കാന്തിവലി പൊലീസ് മുമ്പാകെയാണ് ചോദ്യം ചെയ്യലിനായി രാധേ മാ എത്തിയത്. കേസില്‍ രാധേമായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മുംബൈ സെഷന്‍സ് കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു.
സ്ത്രീധന, ഗാര്‍ഹിക പീഡനക്കേസ് ആള്‍ദൈവം രാധേ മാ പൊലീസിനുമുന്നില്‍ ഹാജാരായി
0
Share.