വിഴിഞ്ഞം പദ്ധതി യാഥാര്‍ഥ്യമാക്കാനുള്ള ശ്രമങ്ങളില്‍ വിവാദങ്ങള്‍ ഉണ്ടാവുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിവാദംമൂലം ഇത് നഷ്ടപ്പെടാന്‍ പാടില്ലെന്ന് തീരുമാനിച്ചാണ് അവസാനഘട്ടത്തിലേക്ക് എത്തിയത്. വിവാദങ്ങള്‍ കൊണ്ട് വികസനകാര്യങ്ങളില്‍ പിന്നോട്ട് പോകില്ലെന്ന സന്ദേശമാണ് സര്‍ക്കാര്‍ ഇതുവരെ നല്‍കിയിട്ടുള്ളത്. വമ്പിച്ച വിജയഗാഥകള്‍ വികസനരംഗത്ത് ഉണ്ടാക്കിയേ മതിയാകൂവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
വിഴിഞ്ഞം പദ്ധതി യാഥാര്‍ഥ്യമാക്കാനുള്ള ശ്രമങ്ങളില്‍ വിവാദങ്ങള്‍ ഉണ്ടാവുന്നു മുഖ്യമന്ത്രി
0
Share.