സ്വാതന്ത്ര്യദിനാഘോഷം അട്ടിമറിക്കാന്‍ ഭീകരര്‍ ഒരുങ്ങുന്നതായി കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. വ്യാപകആക്രമണം ലക്ഷ്യമിട്ട് ഒമ്പത് പാക് തീവ്രവാദികള്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന ഐ.ബി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഡല്‍ഹിയുടേതിന് സമാനമായ ദക്ഷിണേന്ത്യന്‍ നഗരങ്ങളില്‍ നല്‍കുന്നത്. ഭീകരര്‍ വിമാനം റാഞ്ചാന്‍ പദ്ധതിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുള്ളതിനാല്‍ ഈമാസം 20 വരെ നെടുമ്പാശേരി വിമാനത്താവളത്തില്‍ അതീവസുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ടെര്‍മിനല്‍ ഗേറ്റ് വഴി കടക്കുന്ന യാത്രക്കാരെയും ബാഗേജുകളെയും കര്‍ശന പരിശോധന നടത്തിയ ശേഷമേ നല്‍കൂ. സന്ദര്‍ശകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി
ദക്ഷിണേന്ത്യന്‍ നഗരങ്ങളില്‍ ഭീകരാക്രമണ സാധ്യത
0
Share.