കര്ക്കിടക വാവ്; പിതൃപുണ്യം തേടി ബലിതര്പ്പണം നടത്താൻ ആയിരങ്ങള്

0

കര്ക്കിടക വാവ്. പിതൃ പുണ്യം തേടി ആയിരങ്ങള് ബലിതര്പ്പണം നടത്തുന്നു. ബലിതര്പ്പണ ചടങ്ങുകള് പ്രമുഖ ക്ഷേത്രങ്ങളിലും സ്നാന ഘട്ടങ്ങളിലും പുലര്ച്ചയോടുകൂടി തുടങ്ങി. വാവ് ദിനത്തില് വിശേഷാല് പൂജ നടക്കുന്ന ആലുവാ മണപ്പുറം, തിരുന്നെല്ലി പാപനാശിനി, തിരുവല്ലം പരശുരാമ ക്ഷേത്രം എന്നിവിടങ്ങളില്ലെല്ലാം ബലിതര്പ്പണത്തിന് സൗകര്യമൊരുക്കിയിട്ടുണ്ട്. വാവുബലി കേന്ദ്രങ്ങളിലേയ്ക്ക് കെ.എസ്.ആര്.ടി.സി സ്പെഷ്യല് സര്വ്വീസും നടത്തുന്നുണ്ട്.

Share.

About Author

Comments are closed.