രേഷ്മ വെടിയേറ്റ് മരിച്ചു; കൊലപാതകത്തിന് പിന്നില്‍ ഭര്‍ത്താവ്

0

നടി രേഷ്മ വെടിയേറ്റ് മരിച്ചു. ഗായികയും അഭിനേത്രിയുമായ രേഷ്മയുടെ കൊലപാതകത്തിന് പിന്നില്‍ ഭര്‍ത്താവെന്ന് പൊലീസ് നിഗമനം.പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂന്‍ഖ്വ പ്രവിശ്യയിലെ കലാകാരികള്‍ക്കു നേരെ അക്രമണം നടക്കുന്നതിന് തുടര്‍ച്ചയാണിതെന്നാണ് വിലയിരുത്തല്‍. പാക്കിസ്ഥാനിലെ ഖൈബര്‍ പഖ്തൂന്‍ഖ്വ സ്വദേശിയാണ് നടി രേഷ്മ.കുടുംബ കലഹമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് നിഗമനം. ഇയാളുടെ നാലാമത്തെ ഭാര്യയാണ് രേഷ്മ. എന്നാല്‍ സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ട രേഷ്മയുെടെ ഭര്‍ത്താവിനെ ഇതുവരെ കണ്ടെത്താനയില്ല.

Share.

About Author

Comments are closed.