വിദേശ ഇന്ത്യക്കാർക്ക് വോട്ടവകാശം; ബിൽ ലോക്സഭയിൽ പാസ്സായി

0

വിദേശ ഇന്ത്യക്കാർക്ക് വോട്ടവകാശം നൽകുന്ന ബിൽ ലോക്സഭയിൽ പാസ്സായി.ജനപ്രതിനിധ്യ നിയമം ഭേദഗതി ചെയ്താണ് പ്രവാസി ഇന്ത്യക്കാർക്ക് വോട്ടവകാശം നൽകിയത്.പകരക്കാരെ ഉപയോഗിച്ചു വോട്ടുരേഖപ്പെടുത്താൻ ബില്ലിൽ വ്യവസ്ഥയുണ്ട്.ബിലിലൂടെ പ്രവസി ഇന്ത്യക്കാരുടെ വോട്ടിനെ സ്വാധീനിക്കാനോ വിലയ്ക്ക് വാങ്ങാനോ സാധിക്കില്ലെന്നും അത്തരം നീക്കങ്ങൾ നിയമം കൊണ്ട് തടയുമെന്നും കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് ലോക്സഭയിൽ പറഞ്ഞു.16 മില്യൺ വിദേശ ഇന്ത്യക്കാർക്ക് ബിൽ ഗുണം ചെയ്യുമെന്നാണ് കേന്ദ്രസർക്കാർ കരുതുന്നത്

Share.

About Author

Comments are closed.