മലയാളി കുടിയ്ക്കുന്നത് വ്യാജ കള്ള്… ഞെട്ടിപ്പിയ്ക്കുന്ന വിവരങ്ങള് സിറ്റിന്യൂസ്ഇന്ത്യ അനേഷണപരബര

0

14-1439522924-toddy214-1439522930-toddy314-1439522913-toddy
സംസ്ഥാനത്തെ കള്ള് ഷാപ്പുകളിലൂടെ വില്പന നടത്തുന്നത് വ്യാജ കള്ളെന്ന് റിപ്പോര്ട്ട്. തെങ്ങില് നിന്നും പനയില് നിന്നും ചെത്തിയെടുക്കുന്ന കള്ളിന് വരുന്ന ചെലവിന്റെ പത്തിലൊന്ന് മാത്രമാണ് വ്യാജ കള്ള് നിര്മിയ്ക്കാന് വേണ്ടി വരുന്നത്. ദി ഹിന്ദു ദിന പത്രമാണ് ഇത് സംബന്ധിച്ച വാര്ത്ത റിപ്പോര്ട്ട് ചെയ്തിരിയ്ക്കുന്നത്. നാലായിരത്തിലധികം വരുന്ന ഷാപ്പുകളില് വ്യാജ കള്ള് എത്തിയ്ക്കുന്നതിന് പിന്നില് വന് മാഫിയയാണ് ഉള്ളത്. കുറ്റിപ്പുറത്തും നിലമ്പൂരിലും ഉണ്ടായ വ്യാജ കള്ള് ദിരന്തത്തിന്റെ ഓര്മ മായുന്നതിന് മുമ്പ് പുതിയ ദുരന്തങ്ങള് ഉണ്ടാകുമോ…? വ്യാജ കള്ള് ഒരുങ്ങുന്നതിങ്ങനെ…..

Share.

About Author

Comments are closed.