പിതൃതര്‍പ്പണപുണ്യത്തില് കര്‍ക്കടകവാവ്

0

_DSC0374
_DSC0383
ബലിതര്‍പ്പണത്തിന്റെ പുണ്യവുമായി വെള്ളിയാഴ്ച കര്‍ക്കടകവാവ്.സ്‌നാനഘട്ടങ്ങളില്‍ വ്രതാനുഷ്ഠാനത്തോടെ ആയിരങ്ങള്‍ പിതൃക്കള്‍ക്ക് ബലിതര്‍പ്പണം നടത്തും.ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സ്‌നാനഘട്ടങ്ങള്‍ക്ക് സമീപമുള്ള ക്ഷേത്രങ്ങളില്‍ കര്‍ക്കടകവാവ് ചടങ്ങുകള്‍ക്ക് സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്.

Share.

About Author

Comments are closed.