തൃശൂരിലെ ഗജവീരന് തെച്ചിക്കോട്ട്്കാവ് രാമചന്ദ്രന്റെ ഒന്നാംപാപ്പാന് ഇടുക്കി രാജകുമാരി സ്വദേശി ഷിബു മരിച്ചു. ആനയുടെ ചോറില്‍ ബ്ലേഡ് കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് ചോദ്യം ചെയ്തതിന് പിന്നാലെ ഷിബുവിനെ വിഷം ഉള്ളില്‍ചെന്ന നിലയില്‍ കണ്ടെത്തിയിരുന്നു. ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം.
ഗജവീരന് തെച്ചിക്കോട്ട്്കാവ് രാമചന്ദ്രന്റെ ഒന്നാംപാപ്പാന് ഷിബു മരിച്ചു
0
Share.