സുകു പാല്‍കുളങ്ങരയെ അനുമോദിച്ചു

0

സിനിമ മാധ്യമ പ്രവര്‍ത്തകനുൺ നിരൂപകനുൺ ഗ്രന്ഥകര്‍ത്താവുമായ സുകു പാല്‍കുളങ്ങരയെ ആഭ്യന്തര വകുപ്പു മന്ത്രി രമേശ് ചെന്നിത്തല ശില്‍പവും പൊന്നാടയും നല്‍കി ആദരിച്ചു.  സിനിമാ പ്രവര്‍ത്തകര്‍ അടക്കം നിരവധി താരങ്ങളുടെ ജീവിതകഥകള്‍ സുകു പാല്‍കുളങ്ങര രചന നിര്‍വ്വഹിച്ചിട്ടുണ്ട്.  ചടങ്ങില്‍ ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍, ഭാസുരചന്ദ്രന്‍, രാജസേനന്‍, ജി.എന്‍. പണിക്കര്‍, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.  വിശ്വകര്‍മ്മ ഫാമിലി വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്‍റ്, നടരാജന്‍ അദ്ധ്യക്ഷത വഹിച്ചു.  സ്വാഗതം ശശികുമാറും, നന്ദി വി. ശശിധരനും പറഞ്ഞു.

Share.

About Author

Comments are closed.