സംസ്ഥാനത്തെ സ്വാതന്ത്ര്യ ദിനാഘോഷം, ചിത്രങ്ങളിലൂടെ

0

അറുപത്തി ഒന്പതാമത് സ്വാതന്ത്ര്യദിനം കേരളത്തിലും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. തിരുവനന്തപുരത്ത് സെന്ട്രല് സ്റ്റേഡിയത്തില് നടന്ന ചടങ്ങില് മുഖ്യമന്ത്രി ഉമ്മന് ചാണ്ടി ദേശീയ പതാക ഉയര്ത്തി ഗാര്ഡ് ഓഫ് ഓണര് സ്വീകരിച്ചു. നാല് വര്ഷക്കാലത്തെ ഭരണ നേട്ടത്തിലൂന്നിയ പ്രസംഗമായിരുന്നു മുഖ്യമന്ത്രിയുടേത്. ഏഴ് പുതിയ പദ്ധതികളാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സ്വാതന്ത്ര്യദിന ആഘോഷം വിപുലമായി തന്നെ നടന്നു…
DSC_1593 copyDSC_1586 copy
സെന്ട്രല് സ്റ്റേഡിയം തലസ്ഥാനത്തെ ആഘോഷങ്ങള് നടന്നത് സെന്ട്രല് സ്റ്റേഡിയത്തിലാണ്
_DSC0443 copy
DSC_1591 copy
മുഖ്യമന്ത്രി മുഖ്യമന്ത്രി ഉമ്മന്ചാണ്ടിയാണ് ഗാര്ഡ് ഓഫ് ഓണര് സ്വീകരിച്ചത്
DSC_1672 copyDSC_1751 copy
പൊലീസിലെ വിവിധ വിഭാഗങ്ങള് ഉള്പ്പടെയുള്ളവര് പരേഡില് അണി നിരന്നു
_DSC0582 copy_DSC0587 copy_DSC0564 copy
ഭരണനേട്ടം നാല് വര്ഷത്തെ ഭരണനേട്ടം മുഖ്യമന്ത്രി പ്രസംഗത്തില് വിശദീകരിച്ചു
_DSC0564 copy_DSC0571 copy_DSC0597 copy_DSC0598 copy
ഭവന പദ്ധതി സംസ്ഥാനത്ത് ഒരു ലക്ഷം വീടുകള് വച്ച് നല്കുന്നതിന് 2500 കോടിയുടെ പദ്ധതിയാണ് പ്രഖ്യാപനങ്ങളില് പ്രധാനം

Share.

About Author

Comments are closed.