ബാര്‍ കേസില്‍ അറ്റോര്‍ണി ജനറല്‍ ഔചിത്യം പാലിക്കണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ബാറുടമകള്‍ക്കുവേണ്ടി സുപ്രീം കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് എ.ജി.സ്വയം പിന്മാറുകയാണ് വേണ്ടത്. എ.ജി സംസ്ഥാനത്തിന്റെ താല്പര്യത്തിനെതിരെ നിലപാട് എടുക്കുന്നത് ശരിയല്ലെന്നും എ.ജി നടപടി ഫെഡറല്‍ സംവിധാനത്തിന് നിരക്കുന്നതല്ലെന്നും രമേശ് ചെന്നിത്തല കൊല്ലത്ത് പറഞ്ഞു.
ബാര്‍ കേസില്‍ അറ്റോര്‍ണി ജനറല്‍ ഔചിത്യം പാലിക്കണം: രമേശ് ചെന്നിത്തല
0
Share.