ഇന്ന് ചിങ്ങം ഒന്ന്. പഞ്ഞ കര്‍ക്കിടകത്തിന്റെ കെടുതികള്‍ക്ക് അറുതി കുറിച്ച് സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രതീകവുമായി ചിങ്ങമെത്തി. കര്‍ഷകര്‍ക്ക് ഇനി വിളവെടുപ്പിന്റെ കാലം. ആഘോഷത്തിന് പഴയ നിറപ്പൊലിമയൊന്നുമില്ലെങ്കിലും മലയാളിക്ക് ഇന്നും ചിങ്ങം ഒന്ന് പുതുവര്‍ഷപ്പുലരിയാണ്. അത്തം മുതല്‍ തിരുവോണം വരെയുള്ള പത്തുദിവസം ആഘോഷക്കാലവും.
ഇന്ന് ചിങ്ങം ഒന്ന്
0
Share.