റോജര് കപ്പ് ടെന്നീസ് കിരീടം ആന്റി മറേയ്ക്ക്

0

റോജര് കപ്പ് ടെന്നീസ് കിരീടം ബ്രീട്ടിഷ് താരം ആന്റി മറേയ്ക്ക്. ലോകം ഒന്നാം നമ്പര് താരം നൊവോക്ക് ജോക്കോവിച്ചുമായി മൂന്നുമണിക്കൂര് നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് മറേ റോജര് കപ്പ് വിജയം കൈവരിച്ചത്. സ്കോര് 6..4, 6..6, 6..3. 2013ലെ വിംബിള്ഡണ് ഫൈനലിനുശേഷം മറേ ഇതാദ്യമായാണ് ജോക്കോവിച്ചിനെ തോല്പ്പിച്ച് ഒരു കിരീടം സ്വന്തമാക്കുന്നത്.കരിയറിലെ 35ാം കിരീടം ലക്ഷ്യം വച്ചായിരുംന്നു ജോക്കോവിച്ച് ഇറങ്ങിയത്. ഒാഗസ്റ്റ് 31ന് ആരംഭിക്കുന്ന യു.എസ് ഒപ്പണിനു മുന്നോടിയായുള്ള ഈ വിജയം കൂടുതല് ആത്മവിശ്വാസം നല്കുന്നതാണെന്ന്.

Share.

About Author

Comments are closed.